¡Sorpréndeme!

റെക്കോർഡുകൾ തകർക്കുന്ന ഏഷ്യകപ്പ് | Oneindia Malayalam

2018-09-25 24 Dailymotion

TEAM INDIA is going to celebrate another record from Rohit sharma
ഏഷ്യ കപ്പ് ഫൈനലിന് മുന്‍പേ സൂപ്പര്‍ ഫോറില്‍ അഫ്ഘാനിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ . ഏഷ്യ കപ്പില്‍ നിന്നും നേരത്തെ പുറത്തായ അഫ്ഘാനിസ്ഥാന്‍ വിജയത്തോടെ ടൂര്‍ണമെന്റില്‍ മടങ്ങാന്‍ ശ്രമിക്കുമ്ബോള്‍ വിജയത്തോടെ തന്നെ ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയാണ് ഇന്ത്യയുടെ വരവ് . മത്സരത്തില്‍ അപൂര്‍വ്വ നേട്ടത്തിനരികെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ .
#TeamIndia #AsiaCup